വാസ്തുശാസ്ത്രത്തിൽ വീട്ടിൽ ഓരോ സാധനങ്ങൾ സ്ഥാപിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക ദിശയും സ്ഥാനവും നിഷ്‌കർഷിക്കുന്നുണ്ട്. തെറ്റായ ദിശയിൽ സൂക്ഷിക്കുന്നത് ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. കട്ടിലിനടിയിൽ സാധനങ്ങൾ സൂക്ഷിക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചില സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.
ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നത് പ്രതികൂല ഊർജ്ജം മുറിയിൽ നിറയുന്നതിന് കാരണമാകും. കൂടാതെ കുടുംബാംഗങ്ങളിൽ മാനസിക സമ്മർദ്ദം ഉയർത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ സന്തോഷം, സമാധാനം, സാമ്പത്തിക കാര്യങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു.
According to Vastu Shastra, the placement of household items is believed to influence positive and negative energy. It advises against storing certain items under the bed, as doing so is thought to disturb peace, health, and well-being. Many households use this space for storage, but Vastu recommends avoiding specific objects beneath the bed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |