കേരളം വീണ്ടുമൊരു മഴക്കാലത്തേയ്ക്ക് കടക്കുകയാണെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴ പരിഗണിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മഴക്കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് തുണികൾ ഉണക്കിയെടുക്കുന്നതിനാണ്. കൂടുതൽപ്പേരും വീടിനുള്ളിലോ കാർ പോർച്ചിലോ മറ്റുമായിരിക്കും അലക്കിയ തുണികൾ വിരിച്ചിടുക. എന്നാൽ വാസ്‌തുശാസ്ത്രം പ്രകാരം നനഞ്ഞ തുണികൾ ഉണക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
The weather department has warned of heavy rain in Kerala over the next five days. The article also shares Vastu beliefs about drying clothes, such as avoiding drying them outdoors after sunset, placing clotheslines in specific directions, and storing dirty clothes away from the northeast corner. These are traditional beliefs and are not scientifically established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |