
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഊർജ സുരക്ഷ അടക്കമുള്ള വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യ - വെനസ്വേല ധാരണ. ഇന്ത്യ സന്ദർശിക്കുന്ന വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ ചർച്ച നടത്തി. ഈ വർഷം ജനുവരിയിൽ നടന്ന ഒരു സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് സേന തട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് റോഡ്രിഗസ് വെനസ്വേലയുടെ ഭരണം ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |