SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

ഹിസ്ബുള്ളയെ തളയ്ക്കാൻ യു.എസ് വജ്രായുദ്ധം, ഇറാനെ പൂട്ടാൻ സിറിയൻ പ്ലാൻ...

a

പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി തുടങ്ങിയ ആക്രമണങ്ങൾക്ക് ഒരു അന്ത്യമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വിറ്റ്സർലൻഡിൽ നടന്ന ഇറാൻ- യു.എസ് സമാധാന ചർച്ചകളുടെ ആദ്യ ഘട്ടം അവസാനിച്ചു എന്നും. ചർച്ച പുരോഗമനപരം ആയിരുന്നെന്ന് മധ്യസ്ഥത വഹിച്ച പാകിസ്ഥാനും ഖത്തറും അറിയിക്കുകയും ചെയ്തു. എന്നാൽ ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോര് മുറുകുന്ന വാർത്തകളാണ് പിന്നാലെ വന്നു. പോരിന് കാരണം ആണവായുധം നിർമ്മാണമാണെന്ന് കരുതിയെങ്കിൽ തെറ്റി അത് അതിന് കാരണം ഹിസ്ബുള്ളയാണ്. ലബനാനിലെ തങ്ങളുടെ പ്രോക്സി ഗ്രൂപ്പുകളെ ഇറാന്‍ ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY