
മദ്ധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ കടുക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കൻ ഇറാഖിൽ ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു. ഇതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |