മോഹൻലാലിന്റെ മാസ് ഇൻട്രോയും പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും; ഖലീഫ റിവ്യൂ
കഥയിലും കഥപറച്ചിലിലും വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളുടെ പ്രകടനവും ഇടയ്ക്കിടെയെത്തുന്ന ട്വിസ്റ്റുകളും സർപ്രൈസുകളും 'ഖലീഫ'യെ ഒരു ശരാശരി സിനിമയാക്കി മാറ്റുന്നു.
കഥയിലും കഥപറച്ചിലിലും വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളുടെ പ്രകടനവും ഇടയ്ക്കിടെയെത്തുന്ന ട്വിസ്റ്റുകളും സർപ്രൈസുകളും 'ഖലീഫ'യെ ഒരു ശരാശരി സിനിമയാക്കി മാറ്റുന്നു.
വാഷിംഗ്‌ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കൊല്ലം: ചിതറയിൽ വാടക തർക്കത്തെത്തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റാൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം.
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായി റിപ്പോർട്ട്.
പാലക്കാട്: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയിൽ ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം.
യാത്ര ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമാണ്. വ്യത്യസ്‌തത നിറഞ്ഞ യാത്രകൾ ആഗ്രഹിക്കുന്നവർ ഏറെയാണ്.
കൊച്ചി: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ 37 പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.
ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ്സ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശൈശവം എന്ന് വിളിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തെ ആസ്പദമാക്കി കഥകളെഴുതി ശ്രദ്ധേയനായ ശാഹി കബീറാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
സ്പേസ് എക്സിന്റെ ട്രാൻസ്‌പോർട്ടർ-17 ദൗത്യത്തിലൂടെ തായ്‌വാന്റെ പേലോഡ് അടങ്ങിയ 'കൊയോ ('KOYO - Kinetic Optical Yaw Observer) എന്ന ഉപഗ്രഹമാണ് ഇവർ വിജയകരമായി വിക്ഷേപിച്ചത്.
'കൂടെ' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാർവ്വതിയും വീണ്ടും ഒന്നിച്ച സിനിമയാണ് 'ഐ, നോബോഡി.
തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്തോട് ചേർന്ന് വേറിട്ട ലോകം തീർക്കുകയാണ് കോട്ടയം സ്വദേശിയായ റിയാസ്.
മലയാള സാഹിത്യത്തിൽ ഒരു പ്രത്യേക ശൈലിയുടെ വക്താവായി ഒതുങ്ങാൻ താൽപ്പര്യപ്പെടാത്ത എഴുത്തുകാരനാണ് അൻവർ അബ്ദുള്ള.