നാലാം വയസിൽ മോഡലിംഗ് രംഗത്തേക്ക്; ഇന്ന് ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്‌സ്, നൃത്തത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി അൽ ഹംദ

കലാപരമായി കഴിവുള്ള ധാരാളംപേർ നമുക്ക് ചുറ്റുമുണ്ട്, സംഗീതം, നൃത്തം, അഭിനയം തുടങ്ങി ഓരോ മേഖലയിലും മുന്നിട്ടുനിൽക്കുന്ന കലാകാരന്മാരെ സമൂഹം ഏറെ ബഹുമാനത്തോടെയും ഇഷ്‌ടത്തോടെയുമാണ് കാണുന്നത്.