
തിരുവനന്തപുരം: രാസലഹരി കച്ചവടം നടത്തിയതിന് യുവാവിനെ കരുതൽ തടങ്കലിലാക്കി. മൈലാടി അരവിന്ദ ഭവൻ വീട്ടിൽ അരവിന്ദ് അനിലിനെയാണ് കരുതൽ തടങ്കലിലാക്കിയത്. മുണ്ടക്കയം ചോറ്റിയിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |