
കൊല്ലം : ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 39കാരനാണ് അറസ്റ്റിലായത്. യുവാവിന്റെ ഭാര്യ സൗദ്യ അറേബ്യയിലാണ് ജോലി ചെയ്യുന്നത്.
വീട്ടുമുറ്റത്ത് ഗർഭ നിരോധന ഉറ കണ്ടത് ഗൾഫിലുള്ള മകളെ അമ്മ വിളിച്ചറിയിച്ചിരുന്നു.
താൻ വിദേശത്തായിരിക്കുമ്പോൾ എന്തിനാണ് ഗർഭ നിരോധന ഉറയെന്ന് ചോദിച്ച് ഗൾഫിലുള്ള ഭാര്യയുമായി യുവാവ് വഴക്കായി. ഇതിന്റെ പേരിലാണ് തന്നെ പിഡിപ്പിച്ചതെന്നാണ് അമ്മായിയമ്മ പൊലീസിൽ പരാതി നൽകിയത്. തന്നെ കെട്ടിയിട്ടതിന് ശേഷം പ്രകൃതി വിരുദ്ധമായ രീതിയിൽ പോലും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ജൂൺ 23ന് ലഭിച്ച പരാതിയി? അന്നു തന്നെ .യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഏറെക്കാലമായി യുവാവ് അമ്മായിയമ്മയ്ക്കും മക്കൾക്കും ഒപ്പമാണ് താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |