SignIn
Kerala Kaumudi Online
Thursday, 10 September 2026 3.23 AM IST

ഇരുചക്ര വാഹനത്തിൽ കാറിടിച്ച് നിറുത്താതെ പോയ പ്രതി പിടിയിൽ

aa

തൃശൂർ: കണ്ണാറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാറിടിച്ച് നിറുത്താതെ പോയ സംഭവത്തിൽ 48 മണിക്കൂറിനകം പ്രതിയെ കണ്ടെത്തി പൊലീസ്. കല്ലൂർ കാവല്ലൂർ സ്വദേശി ധനേഷി(33)നെയാണ് പിടികൂടിയത്. അപകടത്തിനുശേഷം നിറുത്താതെ പോയ കാറും ഡ്രൈവറെയും കണ്ടെത്തുന്നതിനായി പീച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സബ് ഇൻസ്‌പെക്ടർ മനുകൃഷ്ണയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ അരുൺ, വിഷ്ണു, ജയ്‌നോ, സൂരജ്, ബിനുകുട്ടൻ, ദിപിൻ, വിമൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY