SignIn
Kerala Kaumudi Online
Sunday, 13 September 2026 3.42 AM IST

മയക്ക് മരുന്ന് കേസ് പ്രതിക്ക് ഒരു വർഷം കരുതൽ തടങ്കൽ

photo

ബാലുശ്ശേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവായി.

ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയായ അമർ ജിഹാദ്, (29) കോറോത്തുവയൽ, വട്ടോളി ബസാർ എന്നയാളെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ കോഴിക്കോട് റൂറൽ ജില്ലയിൽ പൊലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY