SignIn
Kerala Kaumudi Online
Sunday, 13 September 2026 4.11 AM IST

അപേക്ഷ ക്ഷണിച്ചു

aa

തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക ഫുഡ് ആൻഡ് ബിവറേജസ് മാനേജർ(എഫ്.ആൻ‌ഡ്.ബി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്/ ഹോട്ടൽ ആൻഡ് കാറ്ററിംഗ് മാനേജ്മെന്റിലുളള ഡിഗ്രി, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 26ന് വൈകിട്ട് 4ന് മുമ്പായി ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ)ടി.സി 30/697, പേട്ട, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0471-2468535.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY