SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

അഭിമന്യു കേസ് പ്രതികളുടെ അപേക്ഷ  ഇന്ന് പരിഗണിക്കും

abhimanyu

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​പ്പ​ൽ​ ​സെ​ഷ​ൻ​ ​കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​

ത​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​ത​ട​യു​ക,​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കോ​ട​തി​ ​പ​രി​സ​ര​ത്ത് ​കൂ​ട്ടം​ ​കൂ​ടാ​ൻ​ ​അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY