നെയ്യാറ്റിൻകര: മദ്യഷാപ്പുകൾക്ക് അവധിയുള്ള ദിവസം വിൽക്കാനായി ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നുവാങ്ങി, വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി.നെയ്യാറ്റിൻകര എക്സൈസ് പരിശോധനയിൽ പൂഴനാട് സ്വദേശി അജിയിൽ (39) നിന്നുമാണ് 50 ലിറ്റർ മദ്യശേഖരം പിടിച്ചെടുത്തത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |