SignIn
Kerala Kaumudi Online
Saturday, 26 September 2026 8.00 AM IST

സിദ്ധിഖ് ആക്ഷൻ ഹീറോയായി രാക്ഷസവേട്ട

sss

സി​ദ്ധി​ഖ് ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ക്ഷ​ൻ​ ​ഹീ​റോ​യാ​യി​ ​എ​ത്തു​ന്ന​ ​രാ​ക്ഷ​സ​വേ​ട്ട​ ​പൂ​ജാ​ച​ട​ങുകളോടെ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സ്വാ​മി​ ​അ​യ്യ​പ്പ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​കനുമായ ​ ​ ​ വി​ഷ്ണു​ ​വെ​ഞ്ഞാ​റ​മൂ​ട് ​ഒ​രു​ക്കു​ന്ന​ ​രാ​ക്ഷ​സ​വേ​ട്ട​ ​സൈ​ക്കോ​ ​പാ​ത്ത് ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​വി​സ്‌​മ​യി​പ്പി​ക്കു​ന്ന​ ​ദു​രൂ​ഹ​ത​ക​ളും,​ ​മി​ക​ച്ച​ ​ആ​ക് ​ഷ​ൻ​ ​രം​ഗ​ങ്ങ​ളും​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ക​ർ​ഷ​ക​ഘ​ട​ക​ങ്ങ​ളാ​ണ്.​ ​

നാ​ട്ടി​ൽ​ ​നി​ര​ന്ത​ര​മാ​യി​ ​ന​ട​ക്കു​ന്ന​ ​ദു​ര​ന്ത​ങ്ങ​ളു​ടെ​ ​പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്കാ​ണ് ​ചി​ത്രം​ ​ക​ട​ന്നു​ചെ​ല്ലു​ന്ന​ത്.​ ​സാ​ജു​ ​ന​വോ​ദ​യ,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​ ​സു​ധി​ ​കോ​പ്പ,​ ​ജ​സീ​ല​ ​പ്ര​വീ​ൺ​ ,​ ​രാ​ജേ​ഷ് ​കൊ​ട്ടാ​ര​ത്തി​ൽ​ ,​ ​സു​ജി​ത് ​കോ​ന്നി​ ,​ ​സ​ജു​ ​പാ​ർ​ത്ഥ​സാ​ര​ഥി,​ ​ശ്രീ​ജു​ ​സോ​ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ഡി​സ്‌​ക്വ​യ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​രാ​ജി​ ​അ​രു​ണാ​ണ് ​നി​ർ​മ്മാ​ണം.​ ​തി​ര​ക്ക​ഥ​ ​ശ്യാം​ ​അ​ര​വി​ന്ദം,​ ​സം​ഗീ​തം​ ​-​ഷാ​നു,​ ​ബാ​ക്ക്ഗ്രൗ​ണ്ട് ​സ്കോ​ർ​ ​-​സൗ​ര​വ് ​ചെന്നൈ,​ ​മേ​ക്ക​പ്പ് ​-​ ​രാ​ജേ​ഷ് ,​ ​കോ​സ്‌​റ്റ്യും​ ​ഡി​സൈ​ൻ​ ​-​ ​ബി​ജു​കു​മാ​ര​പു​രം.​ ​വാ​ഗ​മ​ൺ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​മും​ബയ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴു​ർ​ ​ജോ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDDIQUE, CINEMANEWS, ACTION HERO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY