SignIn
Kerala Kaumudi Online
Saturday, 07 November 2026 5.15 PM IST

മാസം എടുക്കേണ്ടത് പത്ത് ക്ലാസുകൾ മാത്രം, ശമ്പളം 5000 രൂപ; അദ്ധ്യാപകരാകാൻ താത്പര്യമുള്ളവർക്ക് തിങ്കളാഴ്ച അവസരം

teacher
എഐ ചിത്രം

വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്‌കൂൾ ക്ലാസുകളിൽ ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങൾക്കുള്ള ഒഴിവിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച (നവംബർ 09) രാവിലെ 11ന് നടക്കും.

ക്ലാസെടുക്കേണ്ട സമയം വൈകിട്ട് 6 മുതൽ രാത്രി 8 വരെ. പരമാവധി ക്ലാസുകളുടെ എണ്ണം പ്രതിമാസം 10 ആയിരിക്കും. അയ്യായിരം രൂപയാണ് പരമാവധി
വേതനം. കൂടുതൽ വിവരങ്ങൾക്ക് 0471 2342075.

English Summary

The Poojappura Government Children's Home, under the Women and Child Development Department, will conduct interviews for temporary high school teachers in Physics, Chemistry, Mathematics, and Biology on Monday, November 09, at 11 AM. The positions offer a maximum salary of Rs 5000 for up to 10 evening classes monthly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPORARY TEACHER RECRUITMENT, HIGH SCHOOL TEACHER VACANCY, PHYSICS CHEMISTRY MATHS BIOLOGY JOBS, അധ്യാപക ഒഴിവുകൾ, TEMPORARY TEACHER JOBS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+