SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

സെമസ്റ്റർ അവധി

f

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും 30 വരെ സെമസ്റ്റർ അവധിയായിരിക്കും. ഡിസംബർ ഒന്നിന് ക്ലാസുകൾ പുനഃരാരംഭിക്കും. ഗവേഷകർ,ഐ.ടി.ഇ.പി വിദ്യാർത്ഥികൾ എന്നിവർക്ക് അവധി ബാധകമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+