SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

എൽ എൽ.ബി പ്രവേശനം

s

തിരുവനന്തപുരം: ത്രിവത്സര,പഞ്ചവത്സര എൽ എൽ.ബി രണ്ടാംഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തലത്തിൽ പ്രവേശനം നടത്തും. പരിഗണിക്കുന്നവരുടെ ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ: 04712332120,2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+