SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

ആയുർവേദ ഫാർമസി അലോട്ട്‌മെന്റ്

f

തിരുവനന്തപുരം: ആയുർവേദ ഫാർമസി,ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്‌സുകൾക്ക് പട്ടിക വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മൂന്നിന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. വിവരങ്ങൾക്ക്: 0471-2324396,2560361,2560362,2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+