SignIn
Kerala Kaumudi Online
Monday, 02 November 2026 1.09 AM IST

കേരള സർവകലാശാല

vg

പരീക്ഷ മാറ്റി

 4ന് ആരംഭിക്കാനിരുന്ന നാലുവർഷ ബിരുദം അഞ്ചാം സെമസ്റ്റർ പരീക്ഷകൾ 12 മുതൽ പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.

 കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് - 2020 സ്കീം നവംബർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ബി.ആർക് (2008 സ്കീം) മേഴ്സി ചാൻസ് പരീക്ഷ 16ന് ആരംഭിക്കും.

 2025 നവംബറിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എം.എസ്‍സി കമ്പ്യൂട്ടർ സയൻസ് (മേഴ്സ‌ി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (മേഴ്സ‌ി ചാൻസ് -2010 -2012 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

ആരോഗ്യ ശാസ്ത്ര

സർവകലാശാല

പരീക്ഷാ തീയതി

 രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾ (2011 സ്‌കീം) ഡിസംബർ 03 മുതൽ ആരംഭിക്കും.

പരീക്ഷ

ടൈംടേബിൾ


 രണ്ടാം വർഷ എം.പി.ടി. ഡിഗ്രി ഡിസംബർ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ (2016 സ്‌കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 രണ്ടാം വർഷ ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ (2024 പ്രവേശനം/ സപ്ലിമെന്ററി പരീക്ഷകളുടെ (2024,2020,2019 സ്‌കീമുകൾ) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


 മൂന്നാം വർഷ ബി.എസ്.സി റേഡിയോ തെറാപ്പി ടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ പരീക്ഷകളുടെ (2023 സ്‌കീം) തീയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


 മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി ഡിഗ്രി നവംബർ 2026 റെഗുലർ പരീക്ഷകളുടെ (2023 സ്‌കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ


 നാലാം സെമസ്റ്റർ എം.ഫാം ഡിഗ്രി നവംബർ 2026 റെഗുലർ (2024 പ്രവേശനം)/സപ്ലിമെന്ററി ഡിസർട്ടേഷൻ പരീക്ഷകളുടെ (2019,2024 സ്‌കീമുകൾ) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+