തിരുവനന്തപുരം: പിരപ്പൻകോട് തയ്ക്കാട് എൻ എൻ പഠന ഗവേഷണ കേന്ദ്രത്തിൽ ടെയിലറിംഗ് , ബ്യൂട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ ആധാർ, റേഷൻ കാർഡ്, S.S.L.C എന്നിവയുടെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ നൽകണം.
അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ഫോൺ: 9061425862,9495270218
The N.N. Study and Research Centre at Thykadu, Pirappancode, Thiruvananthapuram, has invited applications for tailoring and beautician courses. Interested candidates must submit copies of their Aadhaar, Ration Card, SSLC certificate, and a passport-size photograph. For application forms and further details, contact the centre using the provided phone numbers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |