SignIn
Kerala Kaumudi Online
Saturday, 07 November 2026 4.13 PM IST

ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

tourist-guide
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.

നവംബർ 23 തിങ്കളാഴ്ച വൈകിട്ട് 5.30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി കിറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kittsedu.org സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2329468,8129816664.

English Summary

The application deadline for the State and Local Level Tourist Guide entrance examination, conducted by the Kerala Institute of Tourism and Travel Studies (KITTS), has been extended. Candidates can now submit online applications until 5:30 PM on November 23. Further details regarding the examination and application process are available on the official KITTS website.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURIST GUIDE ENTRANCE EXAM, TOURIST GUIDE APPLICATION DATE, APPLICATION DEADLINE EXTENDED, ടൂറിസ്റ്റ് ഗൈഡ് പരീക്ഷ, TOURIST GUIDE ADMISSION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+