SignIn
Kerala Kaumudi Online
Thursday, 22 October 2026 4.48 PM IST

ഓർമിക്കാൻ

info

1. ജാമിയ മില്ലിയ പ്രവേശനം: യു.ജി, പി.ജി, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: admission.jmi.ac.in.

2. ആയുർവേദ നഴ്സിംഗ് & ബി.ഫാം: കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്‌സി നഴ്സിംഗിനും ബി.ഫാമിനും 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: lbscentre.in. ഫോൺ: 0471 2324396.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+