SignIn
Kerala Kaumudi Online
Friday, 30 October 2026 6.58 PM IST

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

polytechnic

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കഷൻ, കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, ടോട്ടൽസ്റ്റേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907 ഈ നമ്പറിൽ ബന്ധപ്പെടുക.

English Summary

The Continuing Education Cell at Central Polytechnic College, Vattiyoorkavu, has invited applications for diploma courses in Computer Applications, Computerised Financial Accounting (Tally), AutoCAD and Total Station. Interested candidates can contact 8075289889 or 9495830907 for further details.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VATTIYOORKAVU POLYTECHNIC ADMISSION, DIPLOMA IN COMPUTER APPLICATION KERALA, TALLY COURSE THIRUVANANTHAPURAM, AUTOCAD COURSE ADMISSION, TOTAL STATION COURSE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+