SignIn
Kerala Kaumudi Online
Friday, 30 October 2026 3.45 AM IST

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

d

തിരുവനന്തപുരം: കെൽട്രോൺ പ്രാവച്ചമ്പലം നോളജ് സെന്ററിലെ വിവിധ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,​ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും 9072592412, 7994087722 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+