തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് ഓണത്തിന് 1200 രൂപ ഉത്സവബത്ത അനുവദിച്ചു. നൂറ് ദിവസമെങ്കിലും തൊഴിലിലിറങ്ങിയവർക്കാണ് കിട്ടുക. ബത്ത വിതരണം ചെയ്യാൻ സർക്കാർ ഇന്നലെ 44.24 കോടി അനുവദിച്ചു. 3.686 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |