SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.46 AM IST

വിദ്യാർത്ഥികൾക്കുള്ള അരി വിതരണം ഇന്ന് മുതൽ 

a

തിരുവനന്തപുരം: ഓണത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന നാല് കിലോ അരി ഇന്നുമുതൽ വിതരണം ചെയ്യും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അരി നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പട്ടം ഗവ. ജി.എച്ച്.എസ്.എസിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. മന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് വിശിഷ്ടാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA