SignIn
Kerala Kaumudi Online
Thursday, 23 July 2026 2.28 AM IST

കെൽട്രോൺ ഡ്രോൺ സർവീസ് ടെക്നീഷ്യൻ കോഴ്സ്

aa

തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡ്രോൺ സർവീസ് ടെക്നീഷ്യൻ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രോൺ അസംബ്ലിംഗ്, മെയിന്റനൻസ്, ഡ്രോൺ സർവേ തുടങ്ങിയ മേഖലകളിലാണ് 3 മാസത്തെ പരിശീലനം. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന കെൽട്രോൺ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. തിരുവനന്തപുരം : കെൽട്രോൺ നോളജ് സെന്റർ, പാം ഡ്രൈവ് ലെയ്ൻ, സെന്റ് മേരീസ് സ്കൂളിന് സമീപം, പട്ടം, തിരുവനന്തപുരം. ഫോൺ : 7356789991. കൊല്ലം : കെൽട്രോൺ നോളജ് സെന്റർ, മൂന്നും നാലും നിലകൾ, ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗ്, ജെമിനി ഹൈറ്റ്സിന് എതിർവശം, ശാസ്താംകോട്ട പി.ഒ, കൊല്ലം. ഫോൺ : 9995898444.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA