SignIn
Kerala Kaumudi Online
Sunday, 16 August 2026 12.45 AM IST

ഗവർണർ ലോക്ഭവനിൽ 'അറ്റ് ഹോം' നടത്തി

1

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ ആർലേക്കർ ലോക്ഭവനിൽ വിരുന്നൊരുക്കി. മന്ത്രി സി. പി .ജോൺ, മേയർ വി വി രാജേഷ്, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, പത്മശ്രീ ജേതാക്കളായ ഡോ കെ ഓമനക്കുട്ടി, ഡോ ജി ശങ്കർ, കൊല്ലക്കൽ ദേവകി അമ്മ, കലാമണ്ഡലം വിമലാ മേനോൻ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, യു എ ഇ, മാലിദ്വീപ്, ശ്രീലങ്ക പ്രതിനിധികൾ, കര - നാവിക - വ്യോമ സേന ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കലാമണ്ഡലത്തിലെ കലാകാരന്മാർ സംഗീത പരിപാടി അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARLEKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA