SignIn
Kerala Kaumudi Online
Thursday, 17 September 2026 3.34 PM IST

നാലുദിവസത്തിൽ ഒരിക്കൽ മാത്രം മദ്യം വാങ്ങാം, മദ്യവിൽപ്പന ബെവ്കോ മാർഗരേഖ പുറത്തിറക്കി

liq

തിരുവനന്തപുരം: മദ്യവിൽപ്പനയിൽ ബെവ്കോ മാർഗരേഖ പുറത്തിറക്കി. വെർച്വൽക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വിൽപ്പന.ഒരു സമയം ടോക്കണുള്ള അഞ്ചുപേർക്കുമാത്രമാണ് മദ്യം നൽകുന്നത്. നാലുദിവസത്തിൽ ഒരിക്കൽ മാത്രം മദ്യം വാങ്ങാം. മദ്യവില്പന രാവിലെ ഒമ്പതുമണിമുതൽ അഞ്ച്മണിവരെമാത്രമായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO, LIQUOR SALES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA