SignIn
Kerala Kaumudi Online
Thursday, 17 September 2026 2.13 AM IST

ആ​ന്റോ​ ​അ​ഗ​സ്റ്റിന്റെ വീട്ടി​ൽ റെയ്ഡ്, 43​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യം ഉ​ൾ​പ്പെ​ടെ​ 67.5​ ​ലി​റ്റ​ർ​ ​മ​ദ്യ​ശേ​ഖ​രം പിടിച്ചു

anto-augustine

ക​ൽ​പ്പ​റ്റ​:​ ​ആ​ന്റോ​ ​അ​ഗ​സ്റ്റിന്റെ വാ​ഴ​വ​റ്റ​യി​ലെ​ ​ത​റ​വാ​ട് ​വീ​ട്ടി​ൽ​ ​വൈ​ൻ​ ​അ​ട​ക്കം​ ​വി​ല​കൂ​ടി​യ​ 67.5​ ​ലി​റ്റ​ർ​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​ ​മ​ദ്യം​ ​ക​ണ്ടെ​ത്തി.​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ഷ​റ​ഫു​ദ്ദീ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​മ​ദ്യം​ ​പി​ടി​ച്ചെ​ടു​ത്തു.​ജാ​മ്യ​മി​ല്ലാ​ ​കേ​സെ​ടു​ത്തു.​ ​ലി​റ്റ​റി​ന് 50000​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വി​ല​യു​ള്ള​ ​മ​ദ്യം​ ​ഉ​ൾ​പ്പെ​ടെ​ ​പി​ടി​ച്ചെ​ന്നാ​ണ് ​വി​വ​രം.
എ​സ്.​ ​ഐ.​ടി.​ ​അം​ഗ​മാ​യ​ ​വ​യ​നാ​ട് ​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​പി.​എ​ൽ.​ഷാ​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​രാ​വി​ലെ​ 6​ ​മ​ണി​ക്ക് ​ആ​രം​ഭി​ച്ച​ ​പ​രി​ശോ​ധ​ന​ ​വൈ​കി​ട്ട് 6.15​ ​വ​രെ​ ​നീ​ണ്ടു.​ ​ജീ​വ​ന​ക്കാ​ർ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ബ​ന്ധു​ക്ക​ളെ​ന്ന് ​പ​റ​ഞ്ഞെ​ത്തി​യ​വ​രെ​ ​അ​ക​ത്തേ​ക്ക് ​പ്ര​വേ​ശി​പ്പി​ച്ചി​ല്ല.

​സെ​റ്റി​ൽ​ ​ചെ​യ്തു​കൂ​ടെ​ ​എ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​അ​തി​നെ​ന്റെ​ ​കൈ​യി​ൽ​ ​മ​റു​പ​ടി​യി​ല്ല.​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നോ​ട്ടീ​സ് ​ല​ഭി​ച്ചി​ട്ടി​ല്ല.
മാ​നേ​ജിം​ഗ് ​എ​ഡി​റ്റർ


​സെ​ർ​ച്ച് ​വാ​റ​ന്റോ​ടെ​യാ​ണ് ​പ​രി​ശോ​ധ​ന.​ റിപ്പോർട്ടറിന്റെ​ വാ​ർ​ത്താ​ ​സം​പ്രേ​ഷ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ന​ട​പ​ടി​ക​ൾ​ ​ക്യാ​മ​റ​യി​ൽ​ ​പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.​
-​പി.​ ​വി​ജ​യൻ
എ.​ഡി.​ജി.​പി
എ​സ്.​ഐ.​ടി​ ​ത​ല​വൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA