SignIn
Kerala Kaumudi Online
Thursday, 17 September 2026 1.27 AM IST

അനുകുമാരി ഒക്ടോ.ഒന്നുവരെ കളക്ടറായി തുടരും

READ ENGLISH VERSION
anu

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഒക്ടോബർ ഒന്നുവരെ സർക്കാർ മരവിപ്പിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണിത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കളക്ടറെ മാറ്റുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ജി.എസ്.ടി.കമ്മിഷണറായാണ് സ്ഥലംമാറ്റിയത്. അഞ്ജുവാണ് പുതിയ ജില്ലാകളക്ടർ. അഞ്ജു.കെ.എസ്. ചുമതലയേൽക്കുന്നത് വൈകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUKUMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA