SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.49 PM IST

ബെവ്കോ ജീവനക്കാരുടെ മാർച്ചും ധർണയും

p

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിലും സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പീഡനനയത്തിലും കോർപ്പറേഷനെ തകർക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 1ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 11ന് മാർച്ച് ആരംഭിക്കും. 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA