
കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ ഘടനമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് റദ്ദാക്കിയതിനെതിരായ അപ്പീലുകൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അച്ചടക്കമുള്ള സേനയിൽ സംഘടന രൂപീകരിക്കുന്നത് മൗലികാവകാശത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി സർക്കാരും വ്യക്തികളും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |