
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി ജോണിനെ പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഈമാസം 20 വരെയുള്ള മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |