SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.32 AM IST

ഡവലപ്‌മെന്റ് ലീഡർഷിപ്പിൽ പി.ജി ഡിപ്ലോമ

a

കൊച്ചി:അസിം പ്രേംജി സർവകലാശാലയിൽ ഡവലപ്‌മെന്റ് ലീഡർഷിപ്പ് പി.ജി ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 11 മാസമാണ് കാലാവധി.ഡവലപ്‌മെന്റ് സെക്ടറിൽ എട്ടോ അതിലധികമോ വർഷ പ്രവൃത്തി പരിചയമുള്ള,നേതൃതലത്തിൽ മധ്യതലം മുതൽ സീനിയർ തലം വരെ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം.എൻ.ജി.ഒകൾ,സാമൂഹിക പ്രസ്ഥാനങ്ങൾ,ഗ്രാസ്‌റൂട്ട് സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം.കാമ്പസ്,ഓൺലൈൻ പഠന രീതിയാണുള്ളത്.അവസാന തീയതി ഒക്ടോബർ 11. ക്ലാസ് 2027 ജനുവരി ആദ്യവാരം ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 8971889988.ഇമെയിൽ: admissions@apu.edu.in. വെബ്‌സൈറ്റ്:https://azimpremjiuniversity.edu.in/programmes/development-leadership

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA