SignIn
Kerala Kaumudi Online
Tuesday, 07 July 2026 1.19 AM IST

അഡ്മിറ്റ് കാർഡ്

a

തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ കോളേജുകളിലെ നടത്തുന്ന എം.എസ്‌.സി.(എം.എൽ.റ്റി.) കോഴ്‌സിന്റെ പ്രവേശന പരീക്ഷ 11ന് നടത്തും.അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാം.വിവരങ്ങൾക്ക്:-0471-2560361, 362, 363, 364.വെബ്സൈറ്റ്:-www.lbscentre.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA