
1. നീറ്റ് പി.ജി കൗൺസലിംഗ് രജിസ്ട്രേഷൻ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) ആരംഭിച്ചു. 21ന് ഉച്ചയ്ക്ക് 12 വരെ രജിസ്റ്റർ ചെയ്യാം. എം.ഡി, എം.എസ്, ഡി.എൻ.ബി തുടങ്ങിയ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വെബ്സൈറ്റ്: mcc.nic.in.
2. യു.ജി.സി നെറ്റ് ഡിസംബർ 2026 രജിസ്ട്രേഷൻ 28 വരെ. ഡിസംബർ 14 മുതൽ 19 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |