
ഡൽഹി പൊലീസിന്റെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സാഹിലിന്റെ പരാതിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിന് കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കാൻ പ്രതിപക്ഷ നേതാവിന് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കേണ്ടി വരുന്ന സാഹചര്യം നരേന്ദ്ര മോദി സർക്കാരിന്റെ വികൃതമായ മുഖമാണ് തുറന്നുകാട്ടുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ രാഹുൽ ഗാന്ധിയോ പ്രതിപക്ഷ നേതാക്കളോ മടങ്ങില്ലെന്നും അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും നീതിക്കായി പോരാടും.
- കെ.സി.വേണുഗോപാൽ എം.പി ,
എ.ഐ.സി.സി ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |