
തിരുവനന്തപുരം: പൊലീസിലെ മുതിർന്ന 15 ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. 4 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. സ്ഥാനക്കയറ്റം ലഭിച്ചവർ : എസ്.വിജയശങ്കർ- ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റൂറൽ, വി.പി സുധീഷ്- വിജിലൻസ് കോഴിക്കോട്, ആർ.കെ.റാണചന്ദ്രൻ- വിജിലൻസ്, സതേൺ റേഞ്ച്, യു.ശ്രീജിത്ത്- വിജിലൻസ് പാലക്കാട്, എം.അൻവർ- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പി.ബി വിനോദ് കുമാർ- വിജിലൻസ് തിരുവനന്തപുരം, ഇ.കെ.സോൾജിമോൻ- ഇന്റേണൽ സെക്യൂരിറ്റി എറണാകുളം റേഞ്ച്, എസ്.പ്രദീപ്- നാർകോട്ടിക് സെൽ തൃശൂർ റൂറൽ, എം.പി വിനീഷ് കുമാർ- പൊലീസ് അക്കാഡമി, കെ.ആർ മോഹൻദാസ്- എസ്.എസ്.ബി ഇടുക്കി, കെ.അനിൽകുമാർ- വിജിലൻസ് തിരുവനന്തപുരം, പി.മനോജ്- ഇക്കണോമിക് ഒഫൻസ് വിംഗ് മലപ്പുറം, സുനിൽ പി- ഡി.സി.ആർ.ബി മലപ്പുറം, ജെ.മാത്യു- ക്രൈംബ്രാഞ്ച് കോഴിക്കോട്, പി.ആർ സന്തോഷ്- പൊലീസ് അക്കാഡമി. സ്ഥലംമാറ്റപ്പെട്ടവർ : ബിനു ശ്രീധർ- ക്രൈംബ്രാഞ്ച് കൊല്ലം, കെ.കെ.വിനോദൻ- ക്രൈംബ്രാഞ്ച് കോഴിക്കോട്, എൻ.ഗണേഷ് കുമാർ- സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കോഴിക്കോട് സിറ്റി, കെ.എ.അബ്ദുൾ സലാം- ഡി.സി.ആർ.ബി എറണാകുളം റൂറൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |