
തിരുവനന്തപുരം: പ്രധാൻ മന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ.) മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം. ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന പി.എം.എഫ്.എം.ഇ ഉച്ചകോടിയിൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നും കൃഷി,കർഷക ക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം,കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്. എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |