SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.31 AM IST

പി.എസ്. പ്രശാന്തിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി

d

കൊല്ലം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഇന്ന് വിധി പറയും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ പക്ഷാഘാതം വന്ന് ആശുപത്രിയിലായതിനാൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇന്നലെ പ്രശാന്തിന്റെ റിമാൻഡ് കാലാവധി 15 വരെ ദീർഘിപ്പിച്ചു. ചികിത്സയിലായതിനാൽ പ്രശാന്തിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA