SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.24 AM IST

കെ.പി.സി.സി അദ്ധ്യക്ഷൻ: ഇന്ന് ചർച്ച

a

ന്യൂഡൽഹി: കേരളത്തിൽ പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ച ഇന്ന് ഡൽഹിയിൽ. വൈകിട്ട് മൂന്നിന് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പ്രവർത്തക സമിതി യോഗത്തിനുസമാന്തരമായി ചർച്ച നടക്കും. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തും. കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളും ക്ഷണിതാക്കളുമായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA