
തിരുവനന്തപുരം: സർക്കാർ പുതുതായി നാമനിർദ്ദേശം ചെയ്ത സിൻഡിക്കേറ്റ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള കേരള സർവകലാശാലയുടെ ആദ്യ സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച രാവിലെ പത്തിന് ചേരുന്നതിന് നോട്ടീസ് നൽകാൻ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. പുതിയ അംഗങ്ങളെ സിൻഡിക്കേറ്റ് അംഗങ്ങളാക്കിയുള്ള വിജ്ഞാപനവും സർവകലാശാല പുറപ്പെടുവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |