
കൊച്ചി: താരസംഘടനയായ 'അമ്മ" നേതൃത്വത്തിലേക്ക് ഇനിയില്ലെന്ന് ആവർത്തിച്ച് നടൻ മോഹൻലാൽ. സ്വന്തം അമ്മയെക്കുറിച്ച് മാത്രമേ താനിപ്പോൾ ചിന്തിക്കാറുള്ളൂ. സംഘടനയിലുള്ള പ്രശ്‌നങ്ങൾ ഭാരവാഹികൾ തന്നെ പരിഹരിക്കണം. അതിൽ താൻ ഇടപെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |