തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ലിജു ഇന്ന് ആദ്യമായി എക്സൈസ് ആസ്ഥാനത്ത് എത്തും. എക്സൈസ് വകുപ്പിന് അനുവദിച്ച ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളുടെ വിതരണോദ്ഘാടനം രാവിലെ 10 ന് മന്ത്രി നിർവഹിക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുക്കും. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ടുള്ള 100 ദിന കർമ്മപദ്ധതികൾ അദ്ദേഹം വിശദമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |