SignIn
Kerala Kaumudi Online
Thursday, 17 September 2026 10.27 PM IST

എം.ബി.എ പ്രവേശനത്തിന് ഇന്റർവ്യൂ

mba

തിരുവനന്തപുരം: സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) കോഴ്സിൽ ജനറൽ വിഭാഗത്തിലും, സഹകരണ ക്വോട്ടയിലുമുള്ള ഏതാനും സീറ്റുകളിൽ പ്രവേശനത്തിന് ഇന്ന് ഓൺലൈനായി ഇന്റർവ്യൂ നടത്തും. രാവിലെ 10 മുതൽ 12 വരെയാണ് ഇന്റർവ്യൂ. അപേക്ഷർ meet.google.com/dcf-aykf-cpj എന്ന ലിങ്ക് ഉപയോഗിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www.kicmakerala.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA