SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

സെലക്ഷൻ പാനലിൽ പേഴസണൽ സ്റ്റാഫ് വേണ്ട: മന്ത്രി റോജി

a

തിരുവനന്തപുരം: എയ്ഡഡ് കോളജുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ പാനലിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടുത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ നിർദ്ദേശിച്ചു. അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ളവരെ സെലക്ഷൻ പാനിലിൽ ഉൾപ്പെടുത്തിയാൽ മതി. എയ്ഡഡ് സ്കൂൾ നിയമനത്തിനുള്ള സമിതികളിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ അംഗങ്ങളാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് നിർദ്ദേശം. എയ്ഡഡ് കോളേജുകളിലെ സർക്കാർ നോമിനികളുടെ കാലാവധി ആറു മാസം കൂടി നീട്ടിയിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA