SignIn
Kerala Kaumudi Online
Saturday, 29 August 2026 10.38 PM IST

എംവിഡി സേവനങ്ങളിൽ മാറ്റം, അപേക്ഷയുമായി ഓഫീസിൽ പോകേണ്ട, ഉദ്യോഗസ്ഥനുമായി വീഡിയോ കാൾ സംവിധാനവും

READ ENGLISH VERSION
mvd
എംവിഡി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് 21 സേവനങ്ങൾ കൂടി ഓൺലൈൻ വഴിയാക്കി. അപേക്ഷയുമായി ഓഫീസുകളിൽ പോകേണ്ട കാര്യമില്ല. അപേക്ഷകർ ഏജന്റുമാരെ സമീപിക്കുന്നുവെന്നും ഏജന്റുമാർ അമിത നിരക്ക് ഈടാക്കുന്നുവെന്നുമുള്ള പരാതികൾ ഏറെ വർദ്ധിച്ചതിനെ തുടർന്നാണ് ഈ മാറ്റം. ഇതോടെ 60 സേവനങ്ങൾ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയാകും. ചില സേവനങ്ങൾക്ക് ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ വീഡിയോ കാൾ സംവിധാനവും ഉപയോഗപ്പെടുത്താനാകും.

English Summary

The Motor Vehicles Department has moved 21 more services online, eliminating the need for applicants to visit offices in person. The move comes amid growing complaints that applicants were relying on agents, who were allegedly charging excessive fees for various services.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVD, MVD KERALA, MVD SERVICES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA