തിരുവനന്തപുരം: മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പള്ളി കളത്തിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്രൊഫസർ രാജേന്ദ്രൻനായർ. മറ്റു മക്കൾ: കെ. കൃഷ്ണകുമാർ, പ്രീത. മരുമക്കൾ: വാണി കൃഷ്ണകുമാർ, ചിത്ര പത്മകുമാർ, ശിവകുമാർ. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |